- അന്ത്യ നാളിലെ വിശ്വാസം, അന്ത്യ നാളിൽ വിശ്വാസികളുടെയും അവിശ്വസികളുടെയും അവസ്ഥകൾ
- വലതു കൈയിലും ഇടതു കൈയിലും നൽകപ്പെടുന്ന ഗ്രന്ഥം
وَالْيَوْمُ الْآخِرُ ثُمَّ هَوْلُ الْمَوْقِفِ * حَقٌّ فَخَفِّفْ يَا رَحِيمٌ وَاسْعِفِ
وَوَاجِبٌ أَخْذُ الْعِبَادِ الصُّحُفَا * كَمَا مِنَ القُرْآنِ نَصًّا عُرِفَا
- നന്മ തിന്മകളെ തൂക്കി തിട്ടപെടുത്താൽ
- സിറാത് പാലം മുറിച്ചു കടക്കൽ
وَمِثْلُ هَذَا الْوَزْنُ وَالْمِيزَانُ * فَتُوزَنُ الْكُتْبُ أَوِ الْأَعْيَانُ
كَذَا الصِّرَاطُ، فَالْعِبَادُ مُخْتَلِفْ * مُرُورُهُمْ، فَسَالِمٌ وَمُنْتَلِفْ
അർഷ്, കുർസിയ്യ്, ഖലം, ലൗഹ്, എഴുതുന്നവരായ മലക്കുകൾ എന്നിവയിൽ വിശ്വസിക്കൽ
وَالْعَرْشُ وَالْكُرْسِيُّ ثُمَّ الْقَلَمُ * وَالْكَاتِبُونَ اللَّوْحُ كُلٌّ حِكَمُ
لَا لاحْتِيَاجٍ وَبِهَا الْإِيمَانُ * يَجِبْ عَلَيْكَ أَيُّهَا الْإِنْسَانُ
- സ്വർഗം, നരകം എന്നിവയിൽ വിശ്വസിക്കൽ
- സ്വർഗത്തിലെ തട്ടുകളും, നരകത്തിലെ ആഴങ്ങളും.
وَالنَّارُ حَقٌّ أُوجِدَتْ كَالْجَنَّة * فَلَا تَمِلْ لِجَاحِدٍ ذِي جِنَّة
دَارَا خُلُودٍ لِلسَّعِيدِ وَالشَّقِي * مُعَذَّبٍ مُنَعَّمٍ مَهْمَا بَقِي
ഹൗളുൽ കൗസറിലുള്ള വിശ്വാസം
إِيمَانُنَا بِحَوْضِ خَيْرِ الرُّسْلِ * حَتْمٌ كَمَا قَدْ جَاءَنَا فِي النَّقْلِ
يَنَالُ شُرْبًا مِنْهُ أَقْوَامٌ وَفَوْا * بِعَهْدِهِمْ وَقُلْ يُذَادُ مَنْ طَغَوْا
തിരുനബിയുടെ ശഫാഅതിലുള്ള വിശ്വാസം