കോഴ്സിനെ കുറിച്ച്
ജീവിത രീതികളും പെരുമാറ്റ മാര്യാദകളും പരിജയപ്പെടുത്താനാണ് ഈ കോഴ്സ് രൂപകൽപന ചെയ്തത്. ഒരു മുസ്്ലിമിന്റെ ദൈനദിന ജിവതത്തിൽ വരുന്ന കാര്യങ്ങളെ ഒരോ പാഠങ്ങളാക്കി രൂപപ്പെടുത്തിയിരിക്കുന്നു ഇവിടെ. ഈ കോഴ്സിൽ ഒമ്പത് കാര്യങ്ങളാണ് പരിജയപ്പെടുത്തുന്നത്. വിജ്ഞാനം, വൃത്തി, ബഹുമാനം, നാവിന്റെ വിനകൾ, മുസ്്ലിമിന്റെ കടമകൾ, കൂട്ടുകുടുംബങ്ങൾ, കൂട്ടുകാരും സഹവാസികളും, മോഷണം, ഉറങ്ങുന്നതിന്റെ മര്യാദകൾ എന്നീ വിഷയങ്ങളാണ് ഇവ.
അപേക്ഷ ഫോറം
[gravityform id=”2″ title=”true” description=”true”]