വിശുദ്ധ ഖുർആനിന്റെ അർത്ഥ തലങ്ങളെ കുറിച്ചും പാരായണത്തെ കുറിച്ചും അവബോധം നൽകുന്ന രീതിയാണ് മഅ്ദിൻ സ്കൂൾ ഓഫ് ഖുർആൻ. മനുഷ്യ ജീവിതത്തിനുള്ള ചൂണ്ടുപലകയായ ഖുർആനിലെ ചരിത്രങ്ങൾ, സംഭവങ്ങൾ, ഉപമകൾ എന്നിവയാണ് ഇവിടെ വിഷയീഭവിക്കുന്നത്.