• നന്മ കൊണ്ട് കല്പിക്കലും തിന്മ കൊണ്ട് വിരോധിക്കലും
  • ഇവയുടെ ശർത്തുക്കൾ

وَأْمُرْ بعرفٍ واجتنبْ نميمةْ * وغيبةً وخصلةً ذميمةْ

  • ഈബത്ത്, നമീമത്, എന്നിവ പറയുന്നതിൽ നിന്നു വിട്ടു നിൽക്കുക.
  • അനുവദനീയമായ അവസരം

കുറ്റകരമായ സ്വഭാവ ഗുണങ്ങളെ വെടിയൽ.

كالعُجْبِ والكِبْرِ وداءِ الحَسَدِ * وكالمراءِ والجدلْ فاعتمدِ

തിരുനബിയെയും صلى الله عليه وسلم അവിടെത്തെ സഹബാത്, താബിഹുകളെ യഥാവിധി പിമ്പറ്റൽ.

وكلُّ هديٍ للنبيِّ قدْ رَجَحْ * فما أبيحَ افْعَلْ وَدَعْ ما لم يُبَحْ
فتابعِ الصالَح ممنْ سَلَفا * وجانِبِ البدعةَ ممن خَلَفا

സലഫ്, ഹ’ലഫ്, ബിദ്’അത്

وكلُّ هديٍ للنبيِّ قدْ رَجَحْ * فما أبيحَ افْعَلْ وَدَعْ ما لم يُبَحْ
فتابعِ الصالَح ممنْ سَلَفا * وجانِبِ البدعةَ ممن خَلَفا