ഇമാം നവവി (റ) വിന്റെ പ്രസിദ്ധമായ ഹദീസ് ഗ്രന്ഥമാണ് രിയാളു സ്സ്വാലിഹീൻ. ഗ്രന്ഥത്തിന്റെ പ്രധാന ഭാഗങ്ങളാണ് മഅ്ദിൻ ഓൺലൈൻ ഈ ഹദീസ് പഠന പരമ്പരയിൽ ഉൾപെടുത്തിയിരിക്കുന്നത്. മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്്‌ലാമിക് സയൻസ് അധ്യാപകനും മഅ്ദിൻ ദഅ്‌വ കോളേജ് പ്രിൻസിപ്പളുമായ ഇബ്‌റാഹീം ബാഖവി മേൽമുറിയാണ് അവതരണം.